Question:

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

Aവയനാട്

Bആലപ്പുഴ

Cപത്തനംതിട്ട

Dഇടുക്കി

Answer:

C. പത്തനംതിട്ട

Explanation:

• 2023 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല - തിരുവനന്തപുരം (601 കേസുകൾ) • രണ്ടാമത് - മലപ്പുറം (507 കേസുകൾ) • മൂന്നാമത് - എറണാകുളം (484 കേസുകൾ )


Related Questions:

മിൽമ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കെഎസ്ആർടിസിയുമായി ചേർന്ന് ആരംഭിച്ച പദ്ധതി ?

കേരളത്തിൽ കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ച പരിശോധന ?

ഓൺലൈൻ വിൽപന രംഗത്ത് പുതിയ വിപണന തന്ത്രങ്ങൾ ഒരുക്കുന്നതിനായി കേരളത്തിൽ നിന്നും കേന്ദ്ര ഇ കോമേഴ്‌സ് ശൃംഖലയുടെ ഭാഗമാകാനൊരുങ്ങുന്നത് ?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?

അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?