Question:
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?
Aഎറണാകുളം
Bകാസർഗോഡ്
Cവയനാട്
Dപാലക്കാട്
Answer:
D. പാലക്കാട്
Explanation:
പാലക്കാടിന്റെ കാർഷിക സവിശേഷതകൾ :
- കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.
- കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല.
- കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക പ്രദേശം (ചിറ്റൂർ)
- 'കേരളത്തിന്റെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല
- ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ നെല്ലിയാമ്പതി പാലക്കാടിലാണ്
- കേരളത്തിന്റെ 'മാംഗോ സിറ്റി' എന്നാറിയപ്പെടുന്ന മുതലമട സ്ഥിതി ചെയ്യുന്നതും പാലക്കാടിലാണ്