"ഛത്രപതി സാംഭാജി നഗർ" എന്ന് പുനർനാപകരണം ചെയ്ത മഹാരാഷ്ട്രയിലെ ജില്ല ഏത് ?AതാനെBജൽനCഔറംഗബാദ്Dഅഹമ്മദ് നഗർAnswer: C. ഔറംഗബാദ്Read Explanation:മറാത്ത ചക്രവർത്തി ശിവജിയുടെ പിൻഗാമിയായ സാംഭാജിയുടെ നാമമാണ് ഔറംഗാബാദിന് നൽകിയത്. Open explanation in App