Question:
"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?
Aഓസ്‌മാനാബാദ്
Bനാസിക്
Cകോലാപ്പൂർ
Dലാത്തൂർ
Answer:
A. ഓസ്‌മാനാബാദ്
Explanation:
- ഓസ്‌മാനാബാദ് നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന "ധാരാശിവ്" ഗുഹകളുടെ പേരാണ് ജില്ലക്ക് നകിയത്.