Question:

ഉള്‍നാടന്‍‍‍‍ ജലഗതാഗതത്തിന് പ്രസിദ്ധമായ ജില്ല ഏത്

Aകോട്ടയം

Bകൊല്ലം

Cആലപ്പുഴ

Dഎറണാകുളം

Answer:

C. ആലപ്പുഴ

Explanation:

  • ആലപ്പുഴ തുറമുഖവും പട്ടണവും സഥാപിച്ചത്  രാജാകേശവദാസാണ് 
  • ദേശീയ ജലപാത  3  എന്നറിയപ്പെടുന്നത്  -   കൊല്ലം -  കോട്ടപ്പുറം 
  • കേരളത്തിലൂടെ  കടന്നുപോകുന്ന  ഏക ദേശീയ ജലപാത   -കൊല്ലം -  കോട്ടപ്പുറം
  •  ജലഗതാഗതത്തെ പൂർണമായും ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം : ആലപ്പുഴ ജില്ലയിലെ കുട്ടനാടാണ്.
  • കിൻകോ ( കേരള ഇൻലാൻറ്റ് നാവികഗേഷൻ കോർപ്പറേഷൻ) ; ഉൾനാടൻ ജലമാർഗ്ഗങ്ങളിലൂടെയുള്ള ഗതാഗതം ലക്ഷൃം വച്ച് 1975  ൽ രൂപീകരിച്ചു

Related Questions:

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?

Who called Alappuzha as ‘Venice of the East’ for the first time?

കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?

ഭൂമി കയ്യേറ്റം തടയാനുള്ള ഭൂസംരക്ഷണ സേനയ്ക്ക് രൂപം നൽകിയ ആദ്യ ജില്ല ?