Question:

ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോകൃത സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല ?

Aഇടുക്കി

Bതിരുവനന്തപുരം

Cകണ്ണൂർ

Dഎറണാകുളം

Answer:

B. തിരുവനന്തപുരം

Explanation:

1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് 1990-ൽ തിരുവനന്തപുരത്ത് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനും ഓരോ ജില്ലയിലും ഒരു ജില്ലാ ഫോറവുമായി ഉപഭോക്തൃ കോടതികൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു.


Related Questions:

ജി എസ് ടി യിലെ വെട്ടിപ്പ് തടയുന്നതിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) ഇവിടെ സ്ഥിതി ചെയ്യുന്നു?

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

അടുത്തിടെ ഇന്ത്യൻ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം നെയ്‌മീൻ ഏത് ?