Question:

പക്ഷിപാതാളം സ്ഥിതിചെയ്യുന്ന ജില്ല ?

Aപത്തനംതിട്ട

Bവയനാട്

Cഇടുക്കി

Dകോട്ടയം

Answer:

B. വയനാട്

Explanation:

കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങൾക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ ആണ് പക്ഷിപാതാളം. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീ‍ക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്.


Related Questions:

കേരളത്തിൽ തീവണ്ടി ഓടാത്ത ഒരു ജില്ല ഏത്?

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?

കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?

"കുട്ടനാട്" ഏത് ജില്ലയിലാണ്?

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?