ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?Aഇടുക്കിBഎറണാകുളംCപത്തനംതിട്ടDകോഴിക്കോട്Answer: B. എറണാകുളംRead Explanation:താപവൈദ്യുത നിലയങ്ങൾ നിലയം ഇന്ധനം ജില്ല ബ്രഹ്മപുരം ഡീസൽ എറണാകുളം നല്ലളം ഡീസൽ കോഴിക്കോട് ചീമേനി പ്രകൃതിവാതകം കാസർകോട് കായംകുളം നാഫ്ത ആലപ്പുഴ വൈപ്പിൻ പ്രകൃതിവാതകം എറണാകുളം Open explanation in App