Question:
അർഹരായ എല്ലാ കുടുംബാംഗങ്ങളെയും സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിൻറെ "സുരക്ഷാ-2023" പദ്ധതി പൂർത്തീകരിച്ച രാജ്യത്തെ ആദ്യത്തെ ജില്ല ഏത് ?
Aആലപ്പുഴ
Bവയനാട്
Cഇടുക്കി
Dഎറണാകുളം
Answer:
B. വയനാട്
Explanation:
• പദ്ധതിയിൽ ഉൾപ്പെടുന്ന സ്കീമുകൾ - പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന, അടൽ പെൻഷൻ യോജന • ലീഡ് ബാങ്കിൻറെ നേതൃത്വത്തിൽ ആണ് പദ്ധതി നടപ്പിലാക്കിയത്