Question:

പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?

Aകണ്ണൂർ

Bകൊല്ലം

Cതിരുവനന്തപുരം

Dഇടുക്കി

Answer:

C. തിരുവനന്തപുരം

Explanation:

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം. സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്, പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.


Related Questions:

ചുളന്നൂർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

ഷെന്തുരുണി വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ് ?

കേരളത്തിൽ ഒരു വൃക്ഷത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സംരക്ഷണകേന്ദ്രം ?

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ട വന്യജീവി സങ്കേതം ഏതാണ് ?

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?