Question:

കേരളത്തിലെ ആദ്യ എ ഐ കോൺക്ലേവിന് വേദി ആകുന്ന ജില്ല ഏത് ?

Aഎറണാകുളം

Bകോഴിക്കോട്

Cകണ്ണൂർ

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Explanation:

• സംഘാടകർ - ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമൻ റിസോർസ് ഡവലപ്പ്മെൻറ് (IHRD) • ലക്ഷ്യം - നിര്മ്മിതബുദ്ധി വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന മാറ്റങ്ങളെയും പരിണതഫലങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസത്തിൽ ഉണ്ടാകുന്ന ഭാവി സാധ്യതകളെ കുറിച്ച്‌ ചർച്ച ചെയ്യുക


Related Questions:

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല

വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ ?

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?