കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?
Read Explanation:
കേരളത്തിലെ നെൽകൃഷി
- കേരളത്തിൽ കൃഷിചെയ്യുന്ന പ്രധാന ഭക്ഷ്യവിള -നെല്ല്.
- കേരളത്തിൽ നെല്ലിന്റെ എൺപത്തിരണ്ട് ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്ന ജില്ലകൾ -പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം
- കേരളത്തിൽ നെൽകൃഷിയുടെ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല- പാലക്കാട്(38%)
രണ്ടാമത് ആലപ്പുഴ 19.8%
- നെൽകൃഷിയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല- -പാലക്കാട്
രണ്ടാമത് -ആലപ്പുഴ
- നെല്ലുല്പ്പാദന ക്ഷമതയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല- തൃശൂർ
രണ്ടാമത്- മലപ്പുറം
- കേരളത്തിന്റെ നെൽക്കിണ്ണം എന്ന് അറിയപ്പെടുന്നത് -കുട്ടനാട് ആലപ്പുഴ.