Question:

സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ രണ്ടാമതുള്ള ജില്ല ?

Aകൊല്ലം

Bകണ്ണൂർ

Cആലപ്പുഴ

Dഎറണാകുളം

Answer:

C. ആലപ്പുഴ

Explanation:

• സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ ഒന്നാമതുള്ള ജില്ല - കൊല്ലം • സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ രണ്ടാമതുള്ള ജില്ല - ആലപ്പുഴ • സംസ്ഥാനത്തെ മൊത്തം മത്സ്യ ഉല്പാദനത്തിൽ മൂന്നാമതുള്ള ജില്ല - എറണാകുളം


Related Questions:

ഏറ്റവും കൂടുതൽ അനുബന്ധ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ?

കേരളത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ?

കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം എവിടെ ?

മത്സ്യ വിൽപ്പനക്കാരായ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതി ?

ഇന്ത്യയിലെ ആദ്യത്തെ കടൽ ഭക്ഷ്യ സംസ്കരണ പാർക്ക് എവിടെയാണ് ?