Question:

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല

Aകോഴിക്കോട്

Bവയനാട്

Cപാലക്കാട്

Dഇടുക്കി

Answer:

A. കോഴിക്കോട്

Explanation:

• കോഴിക്കോട് ആയഞ്ചേരി, മരുതോങ്കര സ്വദേശികളാണ് നിപ്പാ വൈറസ് ബാധയെ തുടന്ന് 2023 സെപ്റ്റംബറിൽ മരണപ്പെട്ടത് • നിപ്പ വൈറസ് കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത് - 2018 ൽ കോഴിക്കോട് പേരാമ്പ്രയിൽ


Related Questions:

കോവിഡ് പ്രതിസന്ധിയിലായ കുടുംബശ്രീ സംരംഭകർക്കും കൃഷി സംഘങ്ങൾക്കുമായി കുടുംബശ്രീ നടത്തുന്ന ക്യാമ്പയിൻ ?

2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?

മലബാർ സ്പെഷ്യൽ പോലീസ് സേന സ്ഥാപിച്ചതിന്റെ എത്രാമത് വാർഷികമാണ് 2021-ൽ ആഘോഷിച്ചത് ?

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിക്കുന്ന ഓൺലൈൻ റേഡിയോ സംവിധാനം ?

കേരളത്തിൽ തന്നെ ഗുണമേന്മയുള്ള സെർവറുകളും ലാപ്‌ടോപ്പുകളും നിർമിക്കുന്ന സംരംഭം?