Question:

2024 ജനുവരിയിൽ നടന്ന രണ്ടാമത് കേരള പ്ലാൻ്റേഷൻ എക്സ്പോയ്ക്ക് വേദിയായ ജില്ല ഏത് ?

Aഎറണാകുളം

Bകോട്ടയം

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

A. എറണാകുളം

Explanation:

• കേരള പ്ലാൻ്റേഷൻ എക്സ്പോയുടെ സംഘാടകർ - വ്യവസായ വകുപ്പിന് കീഴിൽ ഉള്ള പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് • പ്രഥമ എക്സ്പോയുടെ വേദി - തിരുവനന്തപുരം


Related Questions:

ഭൂരഹിതർ ഇല്ലാത്ത കേരളത്തിലെ ആദ്യ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് ഏത്?

ഡിജി കേരളം-സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത് ?

കേരളത്തിൽ ഏറ്റവും കുറവ് മുൻസിപ്പാലിറ്റികൾ ഉള്ള ജില്ല?

ശംഖിലി വനമേഖല ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചാ നിരക്കുള്ള ജില്ല?