Question:

കന്നുകാലികളിലെ കുളമ്പുരോഗം പ്രതിരോധ വാക്‌സിൻ കുത്തിവെയ്‌പ്പിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല ഏത് ?

Aകോട്ടയം

Bപാലക്കാട്

Cകോഴിക്കോട്

Dമലപ്പുറം

Answer:

D. മലപ്പുറം

Explanation:

• മലപ്പുറത്ത് നിലവിൽ 92.42 % കന്നുകാലികൾക്ക് പ്രതിരോധ വാക്‌സിൻ നൽകി • രണ്ടാം സ്ഥാനം - പാലക്കാട് • മൂന്നാമത് - കോഴിക്കോട് • ഏറ്റവും കുറവ് പ്രതിരോധ വാക്‌സിൻ എടുത്ത ജില്ല - കോട്ടയം


Related Questions:

കേന്ദ്ര സർക്കാരിൻറെ സ്മാർട്ട് സിറ്റി 2.0 പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നഗരം ഏത് ?

അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും വോട്ടർമാരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ഏത് ?

2024 സെപ്റ്റംബറിൽ കേരളത്തിൽ എം-പോക്‌സ് സ്ഥിരീകരിച്ച ജില്ല ഏത് ?

കേരളത്തിലെ ആദ്യത്തെ ഇ- പെയ്മെൻറ് ജില്ല ?

വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?