Question:

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ്ബ് നിലവിൽ വരുന്ന ജില്ല ഏത് ?

Aഎറണാകുളം

Bആലപ്പുഴ

Cതൃശ്ശൂർ

Dകോഴിക്കോട്

Answer:

A. എറണാകുളം

Explanation:

  • എറണാകുളം ജില്ലയിലെ തേവരയിലെ കസ്തൂർബാ നഗറിൽ ആണ് സ്ട്രീറ്റ് ഫുഡ് ഹബ്ബ് നിലവിൽ വരുന്നത്.
  • 100 ക്ളീൻ ഫുഡ് സ്ട്രീറ്റ് ഹബ്ബ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഫുഡ് ഹബ്ബ് നിലവിൽ വരുന്നത്.

Related Questions:

2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ

കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?

റെവന്യു വകുപ്പിലെ "ഇ-ഡിസ്ട്രിക്റ്റ്" ഓൺലൈൻ പോർട്ടൽ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് നടത്തിയ മിന്നൽ പരിശോധന ഏത് ?

സുപ്രിംകോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി അന്തരിച്ചത് എന്ന് ?

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ വേണ്ടി കേരളാ റെവന്യൂ വകുപ്പ് ആരംഭിച്ച TOLL FREE നമ്പർ ഏത് ?