Question:

2025 ൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല ?

Aആലപ്പുഴ

Bകൊല്ലം

Cതൃശ്ശൂർ

Dഇടുക്കി

Answer:

C. തൃശ്ശൂർ

Explanation:

• 2025 ലാണ് 37-ാമത് കേരള ശാസ്ത്ര കോൺഗ്രസ്‌ നടക്കുന്നത് • പരിപാടി സംഘടിപ്പിക്കുന്നത് - കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ • ആദ്യമായി നടത്തിയ വർഷം - 1972 • 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിൻ്റെ പ്രമേയം - ഹരിത ഭാവിക്ക് വേണ്ടിയുള്ള സാങ്കേതിക പരിവർത്തനം • 36-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയായ ജില്ല - കാസർഗോഡ്


Related Questions:

അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി തയ്യാറാക്കിയ ആപ്പ് ?

പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി :

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?