2023 ലെ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ജേതാക്കളായ ജില്ല ഏത് ?Aപാലക്കാട്Bകണ്ണൂർCമലപ്പുറംDകോഴിക്കോട്Answer: C. മലപ്പുറംRead Explanation:• രണ്ടാം സ്ഥാനം നേടിയത് - പാലക്കാട് • മൂന്നാം സ്ഥാനം - കണ്ണൂർ • മത്സരങ്ങൾക്ക് വേദിയായ ജില്ല - തിരുവനന്തപുരംOpen explanation in App