Question:

2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?

Aപാലക്കാട്

Bമലപ്പുറം

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. മലപ്പുറം

Explanation:

• അത്‌ലറ്റിക്‌സിൽ രണ്ടാം സ്ഥാനം നേടിയ ജില്ല - പാലക്കാട് • മൂന്നാം സ്ഥാനം നേടിയ ജില്ല - എറണാകുളം • അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സ്‌കൂൾ - ഐഡിയൽ ഇ എച്ച് എസ് എസ് കടകശേരി (മലപ്പുറം)


Related Questions:

2023 ഫെബ്രുവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിതനായത് ആരാണ് ?

രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?

കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?