Question:
2024 ലെ കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ കിരീടം നേടിയ ജില്ല ?
Aമലപ്പുറം
Bകണ്ണൂർ
Cകോഴിക്കോട്
Dആലപ്പുഴ
Answer:
A. മലപ്പുറം
Explanation:
• തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം നേടുന്നത് • രണ്ടാം സ്ഥാനം - കണ്ണൂർ • മൂന്നാം സ്ഥാനം - കോഴിക്കോട് • സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാമതെത്തിയ ജില്ലക്ക് നൽകുന്ന ട്രോഫി - എഡ്യുക്കേഷൻ മിനിസ്റ്റേഴ്‌സ് ട്രോഫി • സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാമതെത്തിയ സ്‌കൂൾ - ദുർഗ എച്ച് എസ് എസ് കാഞ്ഞങ്ങാട് (കാസർഗോഡ്) • 2024 ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് വേദിയായ ജില്ല - ആലപ്പുഴ