Question:

രണ്ടാമത് കേരള കിഡ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ഏത് ?

Aപാലക്കാട്

Bതൃശ്ശൂർ

Cമലപ്പുറം

Dകോഴിക്കോട്

Answer:

C. മലപ്പുറം

Explanation:

• ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയത് - പാലക്കാട് • മൂന്നാം സ്ഥാനം - തൃശ്ശൂർ • മത്സരങ്ങൾക്ക് വേദിയായത് - കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം • സംഘാടകർ - കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷൻ


Related Questions:

ഇന്ത്യൻ ഫുട്ബോളിന്റെ കളിതൊട്ടിൽ എന്നറിയപ്പെടുന്നത് ?

പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്‍ബോൾ കിരീടം നേടിയത് ?

പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും AFC കപ്പ്‌ യോഗ്യത നേടുന്ന ആദ്യ ടീം ?

2024 ൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സ്‌കൂൾ ഏത് ?

താഴത്തങ്ങാടി വള്ളംകളി നടക്കുന്നതെവിടെ ?