Question:

2024 ൽ നടത്തിയ കേരള സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ കിരീടം നേടിയ ജില്ല ഏത് ?

Aപാലക്കാട്

Bകോഴിക്കോട്

Cതിരുവനന്തപുരം

Dതൃശൂർ

Answer:

C. തിരുവനന്തപുരം

Explanation:

• ഇൻക്ലൂസിവ് കായിക മേളയിൽ രണ്ടാമത് എത്തിയ ജില്ല - പാലക്കാട് • മൂന്നാമത് - കോഴിക്കോട് • പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ കായികമേള • സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണ് ഈ കായികമേളയിൽ പങ്കെടുത്തത് • സംസ്ഥാനം സ്‌കൂൾ കായികമേളയുടെ ഭാഗമായിട്ടാണ് ഇത് നടത്തിയത്


Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :

ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാരുമായി ശരിയല്ലാത്തത് തിരഞ്ഞെടുക്കുക:

കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?

2024 ൽ ഭിന്നശേഷിക്കാർക്കുള്ള ലോക ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മലയാളി ?