Question:

62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല ഏത് ?

Aകണ്ണൂർ

Bകോഴിക്കോട്

Cപാലക്കാട്

Dതൃശ്ശൂർ

Answer:

A. കണ്ണൂർ

Explanation:

• 23 വർഷത്തിന് ശേഷം ആണ് കണ്ണൂർ കിരീടം നേടുന്നത് • രണ്ടാം സ്ഥാനം - കോഴിക്കോട് • മൂന്നാം സ്ഥാനം - പാലക്കാട് • കലോത്സവത്തിന് വേദിയായ ജില്ല - കൊല്ലം


Related Questions:

കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?

ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ വായ്പ ലഭ്യമാക്കുന്ന കേരള സഹകരണ വകുപ്പ് പദ്ധതി ?

സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?

തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?