Question:
2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവമായ അരങ്ങ് @ 24 കിരീടം നേടിയ ജില്ല ?
Aകാസർഗോഡ്
Bകോഴിക്കോട്
Cകണ്ണൂർ
Dമലപ്പുറം
Answer:
A. കാസർഗോഡ്
Explanation:
• തുടർച്ചയായി അഞ്ചാം കിരീടമാണ് കാസർഗോഡ് നേടുന്നത് • രണ്ടാം സ്ഥാനം നേടിയത് - കണ്ണൂർ • മൂന്നാം സ്ഥാനം - തൃശ്ശൂർ • മത്സരങ്ങൾക്ക് വേദിയായ ജില്ല - കാസർഗോഡ്