Question:

കേരളത്തിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ ജില്ലകൾ ?

Aതൃശ്ശൂർ ,പാലക്കാട്

Bകോഴിക്കോട് ,വയനാട്

Cതിരുവനന്തപുരം ,കാസർഗോഡ്

Dപത്തനംതിട്ട ,കൊല്ലം

Answer:

A. തൃശ്ശൂർ ,പാലക്കാട്

Explanation:

• രണ്ടാം സ്ഥാനം കോഴിക്കോട്,വയനാട്,ഇടുക്കി ജില്ലകൾക്കാണ്.


Related Questions:

"ഇന്ത്യൻ സമ്മർ, ഹംഗർ" എന്നീ പ്രശസ്ത കൃതികൾ എഴുതിയ 2023 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് കവി ആര് ?

2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്
  2. ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്
  3. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്

2023 ജനുവരി 13 - ന് ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് ബംഗ്ലാദേശിലൂടെ ആസാമിലെ ദിബ്രുഗഡിൽ എത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദിജല സർവീസ് നടത്തുന്ന കപ്പലിന്റെ പേരെന്താണ് ?

പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?