ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
Aബാർബി
Bജോയ്
Cലെഗോ
Dമിടുക്കി
Answer:
B. ജോയ്
Read Explanation:
അന്താരാഷ്ട്ര ബഹിരാകാശനില യത്തിലേക്കുള്ള (ഐഎസ്എ സ്) ഇന്ത്യൻ ബഹിരാകാശ സഞ്ചരി ശുഭാംശു ശുക്ലയുടെ യാത്ര ആരംഭിക്കുന്നത്- ജൂൺ 10
ജോയ്' (swan/ഹംസം) ആക്സിയം മിഷൻ-4 ക്രൂവിനൊപ്പം വിക്ഷേപിക്കും
"ജോയ്" ( Joy the Swan as the mission`s cultural mascot)എന്ന പാവ സീറോ -ഗുരുത്വാകർഷണ സൂചകമായിട്ടാണ് തിരഞ്ഞെടുത്തത്
നാസയുടെ പെഗ്ഗി വിറ്റ്സൻ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സാവോസ് ഉസ്താൻസ്കി, പോളണ്ടിൽ നിന്നുള്ള വിസ്നിയേ വ്സ്കി, ഹംഗറിയുടെ ടിബോർ കപു എന്നിവരാണ് മറ്റ് അംഗങ്ങൾ