ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?AപെരികാർഡിയംBമെനിഞ്ചസ്Cപ്ലൂറDഇതൊന്നുമല്ലAnswer: A. പെരികാർഡിയംRead Explanation: തലച്ചോറിന്റെ ആവരണം അറിയപ്പെടുന്നത് മെനിഞ്ചസ്. ശ്വാസകോശത്തിന്റെ ആവരണം അറിയപ്പെടുന്നത് പ്ലൂറ. Open explanation in App