Question:

ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ടസ്തരം ഏതാണ് ?

Aപ്ലൂറ

Bമെനിഞ്ജസ്

Cസൈനോവിയൽ സ്തരം

Dപെരികാർഡിയം

Answer:

D. പെരികാർഡിയം

Explanation:

  • രക്തപര്യയന അവസ്ഥയുടെ കേന്ദ്രം - ഹൃദയം 
  • മനുഷ്യനിൽ ആദ്യം വളരുന്ന ശരീരാവയവം - ഹൃദയം 
  • ഹൃദയത്തെക്കുറിച്ചുള്ള പഠനം - കാർഡിയോളജി 
  • മനുഷ്യ ഹൃദയത്തിന്റെ ഭാരം - 250 -300 ഗ്രാം 
  • ഹൃദയത്തെ ആവരണം ചെയ്‌തു കാണുന്ന ഇരട്ടസ്തരം - പെരികാർഡിയം
  • പെരികാർഡിയത്തിൽ നിറഞ്ഞു നിൽക്കുന്ന ദ്രവം - പെരികാർഡിയൽ ദ്രവം 
  • ഹൃദയത്തെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക ,ഹൃദയത്തിന്റെ വികാസ സമയത്ത് സ്തരങ്ങൾക്ക് ഇടയിലുള്ള ഘർഷണം ഇല്ലാതാക്കുക എന്നിവയാണ് പെരികാർഡിയൽ ദ്രവത്തിന്റെ ധർമ്മങ്ങൾ 

Related Questions:

2022 ലോക ഹൃദയദിനത്തിന്റെ തീം എന്താണ് ?

ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?

ഹൃദയത്തെ ആവരണം ചെയ്തു കാണുന്ന ഇരട്ടസ്ഥരം ?

ഹൃദയപേശിയിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം ഏത്?

ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. ഹിപ്പോകാമ്പസ് - 3 അറകളുള്ള ഹൃദയം
  2. റാണ - 2 അറകളുള്ള ഹൃദയം
  3. ക്രോക്കോഡിലസ് - 4 അറകളുള്ള ഹൃദയം
  4. പാവോ - 3 അറകളുള്ള ഹൃദയം