Question:

മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ച രാജവംശം?

Aപ്ലന്റാജനെറ്റ്

Bലാൻക്സ്റ്റേറിയൻ

Cയോർക്ക്

Dട്യൂഡർ വംശം

Answer:

A. പ്ലന്റാജനെറ്റ്

Explanation:

1154 മുതൽ 1485 വരെയാണ് പ്ലന്റാജനെറ്റ് രാജവംശം ഇംഗ്ലണ്ട് ഭരിച്ചിരുന്നത്.


Related Questions:

പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ പാർലമെന്റാണ് ?

ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്തമാക്കണമെന്ന് ആദ്യമായി പരാമർശിച്ചത് ?

താഴെ തന്നിരിക്കുന്നവയിൽ ട്യുഡർ രാജവംശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1. ഹെൻറി അഞ്ചാമനാണ് ഇംഗ്ലണ്ടിൽ ട്യുഡർ ഭരണത്തിന് തുടക്കം കുറിച്ചത്.

2.1485 മുതൽ 1603 വരെയാണ് ട്യുഡർ രാജവംശത്തിൻ്റെ ഭരണം നിലനിന്നിരുന്നത്.

3.ഫ്യൂഡൽ പ്രഭുക്കന്മാരുടെ അധികാരങ്ങളെ നിയന്ത്രിച്ച് ട്യുഡർ രാജാക്കന്മാർ പാർലമെൻറ്മായി സഹകരിച്ച് ഭരണം നടത്തി.

വെയിൽസ്, കോട്ട്ലന്റ് എന്നീ രാജ്യങ്ങളെ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കിയ ഇംഗ്ലീഷ് രാജാവ്?

" പെറ്റീഷൻ ഓഫ് റൈറ്റ്സിൽ ഒപ്പ് വെച്ച ഇംഗ്ലണ്ടിലെ രാജാവ് ?