Question:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?

Aഇന്ത്യൻ 20

BG20 പ്രസിഡൻസി

CG20 ഷെർപ്പ ഇന്ത്യ

Dപീപ്പിൾസ് G20

Answer:

D. പീപ്പിൾസ് G20

Explanation:

• G20 പ്രെസിഡൻസിയുടെ സമ്പൂർണ്ണ യാത്രയാണ് പുസ്തകത്തിൽ വിവരിക്കുന്നത് • പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് ഇ-ബുക്ക് തയ്യാറാക്കിയത്


Related Questions:

2023 നവംബർ 26 ന് സുപ്രിം കോടതിയിൽ അനാച്ഛാദനം ചെയ്തത് ആരുടെ പ്രതിമ ആണ് ?

ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം ?

ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത് ?

2023 ജനുവരിയിൽ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ച ' ചരൈഡിയോ മൊയ്‌ദാംസ് ' സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥനത്താണ്