Question:

ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി വിമാന സർവ്വീസുകൾക്ക് തുടക്കമിട്ട ഇ കോമേഴ്‌സ് കമ്പനി ഏതാണ് ?

AJD.com

Bഫ്ലിപ്പ്കാർട്ട്

Cആലിബാബ

Dആമസോൺ

Answer:

D. ആമസോൺ

Explanation:

  • 1964 ജനുവരി 12ന് ജനിച്ച ജഫ് ബെസോസ് ആണ് ഈ കമ്പനിയുടെ ഉയർച്ചയിൽ നിർണായ പങ്കു വഹിച്ചത്. ഇതിൻറെ സ്ഥാപകനായ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്തിരുന്നു. ഇപ്പോൾ ആ സ്ഥാനം വഹിക്കുന്നത് ആൻ്റി ജാസിയാണ്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവർത്തിച്ചു തുടങ്ങിയത് എവിടെ ?

2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?

നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?

2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?

ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?