Question:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തനം ?

Aറിയൽ എസ്റ്റേറ്റ്

Bകെട്ടിട നിർമ്മാണം

Cബാങ്കിങ്

Dഖനനം

Answer:

D. ഖനനം

Explanation:

കൃഷി, ഖനനം, മീൻപിടുത്തം, വനം, പാൽ തുടങ്ങിയവ പ്രാഥമിക മേഖലയുടെ ചില ഉദാഹരണങ്ങളാണ്.


Related Questions:

Which of the following is a source of production ?

Workers in the -------------sector do not produce goods.

മറ്റു വസ്തുക്കളുടെ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗപ്പെടുത്തുന്നതും എന്നാൽ അന്തിമ ഉത്പന്നമല്ലാത്തതുമായ ഉൽപ്പന്നങ്ങൾ അറിയപ്പെടുന്നത് ?

' ഇൻഷുറൻസ് ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കൾ അറിയപ്പെടുന്നത് ?