Question:

മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?

Aമിൽട്ടൺ ഫ്രീഡ്‌മാൻ

Bആദം സ്മിത്ത്

Cആൽഫ്രഡ്‌ മാർഷൽ

Dമെഹബൂബ് - ഉൾ - ഹക്ക്

Answer:

D. മെഹബൂബ് - ഉൾ - ഹക്ക്

Explanation:

  • 1990ലാണ് മാനവ വികസന സൂചിക നിലവിൽ വരുന്നത്.
  • മെഹ്ബൂൽ ഹക്കും അമർത്യ സെന്നും കൂടിയാണ് ഇത് വികസിപ്പിക്കുന്നത്.
  • പൂജ്യത്തിനും ഒന്നിനും ഇടയിലാണ് മാനവ വികസന സൂചികയുടെ മൂല്യം രേഖപ്പെടുത്തുന്നത്.
  • 0 വികസനം ഇല്ലായ്മയെ സൂചിപ്പിക്കുമ്പോൾ 1 ഏറ്റവും ഉയർന്ന വികസനത്തെ സൂചിപ്പിക്കുന്നു.

Related Questions:

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?

2023 ലെ വേൾഡ് ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?

Which state has the highest Human Development Index (HDI) in India?

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021 -22ലെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചികയിൽ കേരളത്തിന് ലഭിച്ച ഗ്രേഡ് ?