Question:

സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?

Aആൽഫ്രഡ് മാർഷൽ

Bസാമുവൽസൺ

Cകാറൽ മാർക്സ്

Dആഡംസ്മിത്ത്

Answer:

D. ആഡംസ്മിത്ത്

Explanation:

  • സമ്പത്തിനെകുറിച്ചുള്ള പഠനം -അഫ്നോളജി.
  • ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് -ആഡം സ്മിത്ത്.
  • ആഡം സ്മിത്തിന്റെ പ്രസിദ്ധമായ കൃതി- വെൽത്ത് ഓഫ് നേഷൻസ്

Related Questions:

ധനതത്വശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

' ദി തേർഡ് പില്ലർ ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആരാണ് ?

The Concept of 'entitlements' was introduced by:

'സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ' എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് ആര് ?

ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?