Question:

ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത , മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭവവിനിയോഗത്തിന്റെയും ഫലമാണെന്ന് പഠനത്തിലൂടെ തെളിയിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

Aഡേവിഡ് റിക്കാർഡോ

Bലയണൽ റോബിൻസ്

Cപോൾ എ. സാമുവൽസൺ

Dകാൾ മാർക്സ്

Answer:

C. പോൾ എ. സാമുവൽസൺ

Explanation:

  • ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത , മികച്ച സാമ്പത്തികാസൂത്രണത്തിന്റെയും ശരിയായ വിഭവവിനിയോഗത്തിന്റെയും ഫലമാണെന്ന് പടനത്തിലൂടെ തെളിയിച്ചത് : പോൾ എ സാമുവൽസൻ.

Related Questions:

The father of Economics is :

ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ പിതാവ് :

സമ്പത്തിനെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു ?

സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിനു വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിന് പ്രാധാന്യം നൽകുന്നതായിരിക്കണമെന്നും അവതരിപ്പിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ് ?

സമ്പത്തിനെക്കുറിച്ചുള്ള പഠനം ഏതാണ് ?