ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ എത്രാമത് പതിപ്പാണ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നത് ?
A12
B16
C20
D21
Answer:
D. 21
Read Explanation:
• ഇന്ത്യ - ഫ്രാൻസ് സംയുക്ത നാവികാഭ്യാസമായ വരുണയുടെ 21-ാം പതിപ്പ് 2023 ജനുവരി 16 മുതൽ 20 വരെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് നടക്കുന്നു
• വരുണ നാവികാഭ്യാസം ആരംഭിച്ച വർഷം - 1983
• ഇന്ത്യ - ഫ്രാൻസ് നാവികാഭ്യാസത്തിന് വരുണ എന്ന പേര് നൽകിയ വർഷം - 2001
• വരുണ - 2023 ആരംഭിക്കുന്നത് ഗോവൻ തീരത്ത് നിന്നാണ്