Question:

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ ഒന്നാമതെത്തിയ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?

AIIT മദ്രാസ്

BIIT മുംബൈ

CIIST ബാംഗ്ലൂർ

Dജവഹർ ലാൽ നെഹ്‌റു സർവ്വകലാശാല

Answer:

A. IIT മദ്രാസ്

Explanation:

  • മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) തുടർച്ചയായ അഞ്ചാം വർഷമാണ്‌  മൊത്തത്തിലുള്ള റാങ്കിംഗിൽ ഒന്നാം സ്ഥാനം കകരസ്ഥമാക്കിയത് 
  • ഇതോടൊപ്പം  ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) മികച്ച സർവകലാശാലയായും  തിരഞ്ഞെടുക്കപ്പെട്ടു.

Related Questions:

താഴെ പറയുന്നവയില്‍ സ്വാതന്ത്രാനന്തര ഭാരതത്തില്‍ രൂപീകൃതമായ വിദ്യാഭ്യാസ കമ്മീഷന്‍?

Rashtriya Indian Military college is situated in:

ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?

രാജ്യത്ത് വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30 വയസിന് താഴെയുള്ള എഴുത്തുകാർക്ക് വേണ്ടി കേന്ദ്ര വിദ്യാഭാസ മന്ത്രാലയം തയ്യാറാക്കിയ പുതിയ പദ്ധതി ?

The famous Indian Mathematician Ramanujan was born in :