കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?Aസ്ഥാപനBസങ്കേതCസേവനDസചിത്രAnswer: B. സങ്കേതRead Explanation: ഇൻഫർമേഷൻ കേരള മിഷൻ ആണ് സങ്കേത സോഫ്റ്റ്‌വെയർ നിർമ്മിച്ചത് Open explanation in App