Question:
നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ് ഏതാണ് ?
Aആനോഡ്
Bകാഥോഡ്
Cഇവ രണ്ടും
Dഇതൊന്നുമല്ല
Answer:
B. കാഥോഡ്
Explanation:
- ഇലക്ട്രോഡുകൾ - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തിവിടുന്ന വസ്തുക്കൾ
- നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന പ്രവർത്തനം
- ഓക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം
- കാഥോഡ് - നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ്
- വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ പോസിറ്റീവ് അയോണുകൾ ആകർഷിക്കപ്പെടുന്ന ഇലക്ട്രോഡ് - കാഥോഡ്
- ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന പ്രവർത്തനം
- നിരോക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടു കൊടുക്കുന്ന മൂലകം
- ആനോഡ് - ഓക്സീകരണം നടക്കുന്ന ഇലക്ട്രോഡ്
- വൈദ്യുത വിശ്ലേഷണം ചെയ്യുമ്പോൾ നെഗറ്റീവ് അയോണുകൾ ആകർഷിക്കപ്പെടുന്ന ഇലക്ട്രോഡ് - ആനോഡ്