Question:

ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?

Aമൈക്രോ തരംഗങ്ങൾ

Bഇൻഫ്രാറെഡ് തരംഗങ്ങൾ

Cഅൾട്രാവയലറ്റ് തരംഗങ്ങൾ

Dദൃശ്യ തരംഗങ്ങൾ

Answer:

C. അൾട്രാവയലറ്റ് തരംഗങ്ങൾ

Explanation:

അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് സൂക്ഷമാണുക്കളെ നശിപ്പിക്കാനും, ജലം ശുദ്ധീകരിക്കാനും സാധിക്കുന്നു.


Related Questions:

ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി ഏത്?

ചൂടുവെള്ളത്തിലെ തന്മാത്രകൾക്കു തണുത്ത വെള്ളത്തെ അപേക്ഷിച്ചു ചുവടെയുള്ളവയിൽ ഏതാണ് ശരിയായത് ?

വവ്വാലുകൾ രാത്രി സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്

സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില ?

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക :