App Logo

No.1 PSC Learning App

1M+ Downloads

തൈറോക്സിൻ നിർമ്മാണത്തിന് സഹായിക്കുന്ന ഘടകം?

Aകാൽസ്യം

Bഅയൺ

Cഅയോഡിൻ

Dനൈട്രജൻ

Answer:

C. അയോഡിൻ

Read Explanation:

ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിക്കുന്ന ഹോർമോൺ -തൈറോക്സിൻ


Related Questions:

പൊട്ടാസ്യത്തിൻറെ അഭാവം കാരണം ഉണ്ടാകുന്ന രോഗം ഏത്?

മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം :

താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ വിവിധ രൂപങ്ങളിൽ പെടാത്തത് ഏത് ?

റോഡ് കോശത്തിലെ വർണ്ണ വസ്തു ഏതാണ്?

കണ്ണുനീരിൽ കാണപ്പെടുന്ന ലോഹം ഏത് ?