ലസ്സെയ്‌ൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത് ?Aനൈട്രജൻBക്ലോറിൻCഓക്സിജൻDസൾഫർAnswer: C. ഓക്സിജൻRead Explanation:നൈട്രജൻ, സൾഫർ, ക്ലോറിൻ, ബ്രോമിൻ, അയോഡിൻ എന്നീ മൂലകങ്ങൾ കണ്ടെത്തുന്നതിന് ലസ്സെയ്‌നിന്റെ പരിശോധന ഉപയോഗിക്കുന്നു.Open explanation in App