Question:
ന്യൂട്രോൺ ഇല്ലാത്ത മൂലകം ?
Aഹൈഡ്രജൻ
Bലിഥിയം
Cഹീലിയം
Dഓക്സിജൻ
Answer:
A. ഹൈഡ്രജൻ
Explanation:
ഹൈഡ്രജൻ (Hydrogen):
- സൂര്യനിലെ ഊർജ സ്രോതസ്സാണ് ഹൈഡ്രജൻ
-
ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ
-
ഏറ്റവും ഭാരം കുറഞ്ഞ വാതകം - ഹൈഡ്രജൻ
- ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻറി കാവൻഡിഷ്
-
ഹൈഡ്രജന്റെ പ്രതീകം - H
-
ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ - 1
-
ഹ്രൈഡജന്റെ സംയോജകത - 1
-
ഹൈഡ്രജന്റെ ആപേക്ഷിക അറ്റോമിക പിണ്ഡം - 1.09
- ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ
-
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ
-
ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ - കാർബൺ, ഹൈഡ്രജൻ
-
എല്ലാ ആസിഡുകളും അടങ്ങിയിരിക്കുന്ന മൂലകം - ഹൈഡ്രജൻ
-
ഹൈഡ്രജന് ബോംബിന്റെ പിതാവ് - എഡ്വേർഡ് ടെല്ലർ
-
ഹൈഡ്രജൻ ബോംബിന്റെ അടിസ്ഥാന തത്ത്വം - ന്യൂക്ലിയർ ഫ്യൂഷൻ
-
സസ്യ എണ്ണയിലൂടെ ഹൈഡ്രജൻ വാതകം കടത്തിവിട്ടാണ്, വനസ്പതി നിർമ്മിക്കുന്നത്