Question:

വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?

Aഹൈഡ്രജൻ

Bഹീലിയം

Cഫ്ലൂറിൻ

Dകാർബൺ

Answer:

A. ഹൈഡ്രജൻ

Explanation:

🔹 വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം - ജലം

🔹 വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകം - ഹൈഡ്രജൻ


Related Questions:

പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

വായുവിൽ പ്രതിധ്വനി കേൾക്കാൻ പ്രതിന പതലത്തിന് ഉണ്ടായിരിക്കണ്ട ചുരുങ്ങിയ അകലം-

മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ?