App Logo

No.1 PSC Learning App

1M+ Downloads

ഏറ്റവും കുറവ് ഹാഫ് ലൈഫ് പീരീഡ് ഉള്ള മൂലകം ഏതാണ് ?

Aഫ്രാൻസിയം

Bനെപ്ട്യൂണിയം

Cഫ്ലെറോവിയം

Dമോസ്കോവിയം

Answer:

A. ഫ്രാൻസിയം

Read Explanation:

അർദ്ധായുസ്സ് ( ഹാഫ് ലൈഫ് പിരീഡ് )

  • റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾക്ക് ശോഷണം സംഭവിച്ച് അതിനാദ്യമുണ്ടായിരുന്ന പിണ്ഡത്തിന്റെ പകുതിയായി മാറാൻ വേണ്ടുന്ന കാലയളവ്. 

ഫ്രാൻസിയം:

  • ഫ്രാൻസിയത്തിന്റെ ഐസോടോപ്പ് ആയ ഫ്രാൻസിയം -223 യുടെ ഹാഫ് ലൈഫ് പിരീഡ്- 22 മിനിറ്റ് 

  • ഫ്രാൻസിയം  ഒരു ആൽക്കലി ലോഹമാണ് 

  • ഫ്രാൻസിയം   ഒരു  റേഡിയോ ആക്ടീവ് മൂലകമാണ് 

ചില മൂലകങ്ങളുടെ ഐസോടോപ്പുകളുടെ ഹാഫ് ലൈഫ് പിരീഡ്

  • റേഡിയം - 1662 വർഷം 

  • പൊളോണിയം  212 - 0.003 മൈക്രോസെക്കന്റ് 

  • കാർബൺ 14 - 5760 വർഷം 

  • അയഡിൻ 131 - 8 ദിവസം 


Related Questions:

സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?

ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?

അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?

Deuterium is an isotope of

undefined