Question:
ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
Aതോറിയം
Bയുറേനിയം
Cനെപ്ട്യൂണിയം
Dടൈറ്റാനിയം
Answer:
D. ടൈറ്റാനിയം
Explanation:
- ടൈറ്റാനിയത്തിൻറെ അറ്റോമിക നമ്പർ -22
- ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം- ടൈറ്റാനിയം
- ഭാവിയുടെ ലോഹം- ടൈറ്റാനിയം
- അത്ഭുത ലോഹം -ടൈറ്റാനിയം
- വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം -ടൈറ്റാനിയം
- വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം- ടൈറ്റാനിയം ഡയോക്സൈഡ്
- കരിമണലിൽ നിന്നും ലഭിക്കുന്ന ധാതു നിക്ഷേപം - ഇൽമനൈറ്റ്, മോണോസൈറ്റ്