റേഡിയോ ആക്ടീവത ഇല്ലാത്ത മൂലകം ?Aടൈറ്റാനിയംBതോറിയംCപ്ലൂട്ടോണിയംDറഡോൺAnswer: A. ടൈറ്റാനിയംRead Explanation:റേഡിയോ ആക്ടീവത ഉള്ള മൂലകങൾ യുറേനിയം റേഡിയം തോറിയം പ്ലൂട്ടോണിയം റഡോൺ Open explanation in App