Question:

വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?

Aമെർക്കുറി

Bപൊട്ടാസ്യം

Cസോഡിയം

Dവെള്ള ഫോസ്ഫറസ്

Answer:

D. വെള്ള ഫോസ്ഫറസ്

Explanation:

മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങളാണ് സോഡിയവും പൊട്ടാസ്യവും


Related Questions:

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


ഉറുമ്പുകൾ സ്രവിക്കുന്ന ആസിഡ് :

ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?

ചില ഖരപദാർത്ഥങ്ങളെ ചൂടാക്കുമ്പോൾ ദ്രാവകമാവാതെ നേരിട്ട് വാതകമായി മാറുന്നു. ഈ പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

പ്രഷർ കുക്കറിൽ ഭക്ഷണം വളരെ വേഗത്തിൽ പാകം ചെയ്യാൻ കഴിയുന്നത്