Question:

പ്രകാശം തരുന്നത് എന്ന് അർത്ഥം ഉള്ള മൂലകം ?

Aകാർബൺ

Bസെലീനിയം

Cടെലൂറിയം

Dഫോസ്ഫറസ്

Answer:

D. ഫോസ്ഫറസ്

Explanation:

ഫോസ്ഫറസ് എന്ന വാക്കിൻറെ അർത്ഥം "പ്രകാശം തരുന്നത്".


Related Questions:

അലക്കുകാരത്തിന്റെ രാസനാമം എന്ത് ?

ആഗോളതാപനത്തിന് കാരണമായ വാതകം ?

ആറ്റത്തിലെ ന്യൂക്ലിയസിൽ ചാർജില്ലാത്ത കണം ഏത് ?

അന്തരീക്ഷ വായുവിലെ പ്രധാനഘടകം ?

ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പുകൾ ?